Kerala Mirror

October 31, 2023

കളമശ്ശേരി സ്‌ഫോടനം: വിദ്വേഷ പരാമർശത്തിന് അനിൽ നമ്പ്യാർക്കെതിരെയും ഷാജൻ സ്‌കറിയ്‌ക്കെതിരെയും കേസ്

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തെ തുടർന്ന് വിദ്വേഷ പരാമർശം നടത്തിയതിന് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർക്കെതിരെ കേസ്. എറണാകുള റൂറൽ സൈബർ പൊലീസാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് നേതാവ് ജിൻഷാദിന്റെ പരാതിയിലാണ് കേസ്. ഐപിസി 153, 295 എ […]