Kerala Mirror

October 30, 2023

ക​ള​മ​ശേ​രി സ്ഫോ​ട​നം; പ്ര​തി ഡൊ​മി​നി​ക് മാ​ർ​ട്ടി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

കൊ​ച്ചി: ക​ള​മ​ശേ​രി സ്ഫോ​ട​ന​ത്തി​ന്‍റെ ആ​സൂ​ത്ര​ക​ൻ ഡൊ​മി​നി​ക് മാ​ർ​ട്ടി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കൊ​ല​പാ​ത​കം, വ​ധ​ശ്ര​മം, യു​എ​പി​എ, സ്ഫോ​ട​ക വ​സ്തു നി​യ​മം എ​ന്നി​വ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം, ക​ള​മ​ശേ​രി സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച മൂ​ന്ന് പേ​രു​ടെ​യും പോ​സ്റ്റു​മോ​ർ​ട്ടം പൂ​ർ​ത്തി​യാ​യി. […]