കൊച്ചി: കളമശേരി കൺവെൻഷൻ സെന്റർ സ്ഫോടനത്തിൽ മരണ സംഖ്യ മൂന്നായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരിയും മരണത്തിനു കീഴടങ്ങി. മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്. സ്ഫോടനത്തിൽ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കുട്ടിക്ക് […]