കൊച്ചി: കളമശേരി കണ്വന്ഷന് സെന്ററില്‍ സ്ഫോടനം നടത്തിയ പ്രതി ഡൊമിനിക് മാർട്ടിൻ റിമാൻഡിൽ. ജില്ലാ സെഷൻസ് കോടതിയാണ് ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തത്. ഡൊമിനിക്കിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. തനിക്ക് അഭിഭാഷകന്റെ സേവനം വേണ്ടെന്നും […]