കൊച്ചി: കളമശേരി സ്ഫോടനത്തില്‍ പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 12 പേരാണ് കളമശേരി മെഡിക്കല്‍ കോളജിലും വിവിധ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയില്‍ കഴിയുന്നതെന്ന് മന്ത്രി പറഞ്ഞു. ഒടുവില്‍ മരിച്ച 12 […]