തിരുവനന്തപുരം: ഡോ.ആർഎൽവി രാമകൃഷ്ണനെതിരെ വംശീയവും ജാതീയവുമായ അധിക്ഷേപവുമായി നര്‍ത്തകി കലാമണ്ഡലം സത്യഭാമ. ഒരു സ്വകാര്യ യു ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ അധിക്ഷേപം. മോഹിനിയാട്ടത്തിൽ പി.എച്ച്.ഡി നേടിയിട്ടുള്ള രാമകൃഷ്ണന് കാക്കയുടെ നിറമാണ് എന്ന് പറഞ്ഞാണ് […]