തൃശൂര്‍: വിവാദമായതോടെ സുരേഷ് ഗോപിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കലാമണ്ഡലം ഗോപി ആശാന്റെ മകൻ. തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കുവേണ്ടി വിഐപികള്‍ സ്വാധീനിച്ചെന്ന കലാമണ്ഡലം ഗോപിയുടെ മകന് രഘു ഗുരുകൃപയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലായിരുന്നു […]