Kerala Mirror

March 27, 2024

ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടം പഠിക്കാം; ചരിത്ര തീരുമാനവുമായി കലാമണ്ഡലം ഭരണസമിതി

തൃശൂര്‍: കേരള കലാമണ്ഡലത്തില്‍ മോഹിനിയാട്ടം ആണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ അനുമതി. കലാമണ്ഡലം ഭരണസമിതി യോഗത്തിന്റെതാണ് തീരുമാനം. 2024 മുതല്‍ ലിംഗഭേദമില്ലാതെ അഡ്മിഷന്‍ നല്‍കാനാണ് ഭരണസമിതിയുടെ തീരുമാനം. ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശം വിവാദമായിരുന്നു. ഇതിന് പിന്നാലെ […]