എറണാകുളം: കെ.വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച ആരോപണത്തില്‍ അന്വേഷണം നടത്താന്‍ കാലടി സര്‍വകലാശാല വിസി നിര്‍ദേശം നല്കി. സംവരണ മാനദണ്ഡം ലംഘിച്ചോ എന്ന് പരിശോധിക്കും.സംവരണം അട്ടിമറിച്ചാണ് വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ […]