Kerala Mirror

February 7, 2024

കല്ലുപോലും ഇടാതെ കലാഭവൻമണി സ്മാരകം, പ്രതിഷേധവുമായി കുടുംബം

തൃ­​ശൂ​ര്‍: ക­​ലാ­​ഭ­​വ​ന്‍ മ­​ണി­​ക്കു­​ള്ള­ ­സ്­​മാ​ര­​കം പ്ര­​ഖ്യാ­​പ­​ന­​ത്തി​ല്‍ ഒ­​തു­​ങ്ങു­​ന്ന­​തി​ല്‍ പ്ര­​തി­​ഷേ­​ധ­​വു­​മാ­​യി മ­​ണി­​യു­​ടെ കു­​ടും​ബം. മണി­​യോ­​ട് ഇ​ട­​ത് സ​ര്‍­​ക്കാ­​രി­​ന് അ­​വ­​ഗ­​ണ­​ന­​യാ­​ണെ­​ന്ന് സ­​ഹോ­​ദ­​ര​ന്‍ ഡോ.​ആ​ര്‍.​എ​ല്‍.​വി.​രാ­​മ­​കൃ­​ഷ്­​ണ​ന്‍ പ്ര­​തി­​ക­​രി​ച്ചു. ര­​ണ്ട് ബ­​ജ­​റ്റു­​ക­​ളി­​ലാ­​യി മൂ­​ന്ന് കോ­​ടി രൂ­​പ ചാ­​ല­​ക്കു­​ടി­​യി​ല്‍ മ­​ണി­​യു­​ടെ സ്­​മാ​ര­​കം നി​ര്‍­​മി­​ക്കാ­​നാ­​യി നീ­​ക്കി­​വ­​ച്ചി­​രു­​ന്നു. […]