Kerala Mirror

January 23, 2025

കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസ്; കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ

കൊച്ചി : എറണാകുളം കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. സിപിഎം തന്നെയാണ് തട്ടിക്കൊണ്ട് പോയതെന്ന മൊഴിയിൽ ഉറച്ച് നിന്ന കലാ രാജു ഇന്നലെ […]