Kerala Mirror

January 19, 2025

കല രാജുവിനെ തട്ടിക്കൊണ്ടുപോയതില്‍ പൊലീസിന് വീഴ്ച; റിപ്പോര്‍ട്ട് തേടി എറണാകുളം റൂറല്‍ എസ്പി

കൊച്ചി : കൂത്താട്ടുകുളം കൗണ്‍സിലര്‍ കല രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റി എന്ന ആരോപണത്തില്‍ എറണാകുളം റൂറല്‍ എസ്പി റിപ്പോര്‍ട്ട് തേടി. കല രാജുവിന് സംരക്ഷണം നല്‍കുന്നതില്‍ വീഴ്ച ഉണ്ടായി എന്ന ആക്ഷേപത്തില്‍ […]