കൊച്ചി: ചോദ്യപേപ്പറിലെ മതനിന്ദ ആരോപിച്ച് പ്രഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസില്‍ രണ്ടാംഘട്ട വിചാരണ നേരിട്ട ആറ് പ്രതികളുടെ ശിക്ഷ വ്യാഴാഴ്ച വിധിക്കും. വൈകുന്നേരം മൂന്നിനാണ് എന്‍ഐഎ കോടതി ശിക്ഷ വിധിക്കുക. മുവാറ്റുപുഴയില്‍ അധ്യാപകന്റെ […]