വേങ്ങര : നാലരപതിറ്റാണ്ടു മുൻപുള്ള കഅബയുടെയും ഇബ്രാഹിം മഖാമിന്റെയും ചിത്രങ്ങൾ നിധിപോലെ സൂക്ഷിച്ച് മലപ്പുറം സ്വദേശി. ഇവയുടെ ചിത്രം പലരുടെയും കൈയിലുണ്ടെങ്കിലും കണ്ണമംഗലം തീണ്ടെക്കാട് കാപ്പൻ യൂനസിന്റെ പുരാവസ്‌തുശേഖരത്തിൽ ഉള്ളതുപോലുള്ള ഇത്രയും പഴക്കമുള്ളത് അപൂർവമാണ്. […]