Kerala Mirror

June 27, 2023

കരിന്തളം വ്യാജ രേഖ കേസില്‍ കെ. വിദ്യക്ക് ഇടക്കാല ജാമ്യം

കാസര്‍ഗോഡ് : നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത വ്യാജ രേഖ കേസില്‍ കെ. വിദ്യക്ക് ഇടക്കാല ജാമ്യം. കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലാണ് ഇടക്കാല ജാമ്യം ലഭിച്ചത്. ഈ മാസം […]
June 27, 2023

കരിന്തളം കോളേജിലെ വ്യാജരേഖ : ചോദ്യം ചെയ്യലിനായി കെ വിദ്യ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ

കാസര്‍കോട് :വ്യാജ രേഖ കേസിൽ കെ വിദ്യ നീലേശ്വരം  പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായി.കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ഗസ്റ്റ് ലെക്ചറർ നിയമനം നേടിയ കേസിലാണ് നീലേശ്വരം പൊലീസിന്‍റെ അന്വേഷണം.മഹാരാജാസ് കോളേജിലെ പേരിലുള്ള […]
June 24, 2023

വിദ്യയെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടില്ലെന്ന് പൊലീസ്

പാ​ല​ക്കാ​ട്: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്ന കേ​സി​ല്‍ കെ.​വി​ദ്യ​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ എ​ല്ലാ തെ​ളി​വു​ക​ളും ല​ഭി​ച്ചു​ക​ഴി​ഞ്ഞെ​ന്ന് പൊലീസ് . ഇ​ന്ന് ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ വി​ദ്യ​യെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് അ​പേ​ക്ഷ ന​ല്‍​കി​ല്ലെ​ന്നും അ​ഗ​ളി പൊലീസ് […]
June 23, 2023

വി​ദ്യ ചോ​ദ്യം ചെ​യ്യ​ലി​നോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പൊലീസ്, നൽകുന്നത് പറഞ്ഞു പഠിപ്പിച്ച പോലുള്ള ഉത്തരങ്ങൾ

പാ​ല​ക്കാ​ട്: വ്യാജരേഖ കേസിൽ അറസ്റ്റിലായ വിദ്യ നൽകുന്നത് പറഞ്ഞുപഠിപ്പിച്ചതു പോലുള്ള ഉത്തരങ്ങളെന്ന് പൊലീസ് സംഘം . ഒ​ളി​വി​ല്‍ പോ​യി​ട്ടി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ചുകൊണ്ടിരിക്കുന്ന വിദ്യ നോ​ട്ടീ​സ് കി​ട്ടി​യി​രു​ന്നെ​ങ്കി​ല്‍ ഹാ​ജ​രാ​കു​മാ​യി​രു​ന്നു​വെ​ന്നും പൊലീസിനോടു് പറയുന്നുണ്ട്.  വി​ദ്യ ചോ​ദ്യം ചെ​യ്യ​ലി​നോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പൊലീസ്  […]
June 23, 2023

വ്യാജരേഖാ കേസ് : വിദ്യയുടെ തിരിച്ചറിയൽ പരേഡ് ഇന്ന്

പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് സമർപ്പിച്ച് അദ്ധ്യാപക ജോലിക്ക് ശ്രമിച്ചെന്ന വിവാദത്തിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് വിദ്യയുടെ തെളിവെടുപ്പ് ഇന്ന് നടത്തും. തെളിവെടുപ്പിന്റെ ഭാഗമായി അട്ടപ്പാടി സർക്കാർ കോളേജ് […]
June 22, 2023

വിദ്യ ഒളിവില്‍ കഴിഞ്ഞത് വടകര വില്ല്യാപ്പള്ളിയിലെന്ന് കസ്റ്റഡി റിപ്പോര്‍ട്ട്

കോഴിക്കോട്: വ്യാജരേഖ കേസില്‍ അറസ്റ്റിലായ കെ വിദ്യ ഒളിവില്‍ കഴിഞ്ഞത് വടകര വില്ല്യാപ്പള്ളിയിലെന്ന് കസ്റ്റഡി റിപ്പോര്‍ട്ട്. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കെ വിദ്യയുടെ ഒളിയിടം പൊലീസ് വ്യക്തമാക്കിയിരുന്നില്ല. ഒളിവിലായിരുന്ന വിദ്യയെ കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്തു […]
June 22, 2023

വ്യാജരേഖ കേസ് : വിദ്യ കസ്റ്റഡിയിൽ , ഇന്ന് കോടതിയിൽ ഹാജറാക്കും

കോ​ഴി​ക്കോ​ട്: ഗ​സ്റ്റ് ല​ക്ച​റ​ര്‍ നി​യ​മ​ന​ത്തി​ന് വ്യാ​ജ പ്ര​വൃ​ത്തി​പ​രി​ച​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യ കേ​സി​ല്‍ എ​സ്എ​ഫ്‌​ഐ മു​ന്‍ നേ​താ​വ് കെ. ​വി​ദ്യ ക​സ്റ്റ​ഡി​യി​ൽ. കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യ്ക്ക​ടു​ത്ത് കു​ട്ടോ​ത്ത് എ​ന്ന സ്ഥ​ല​ത്തു​നി​ന്നാ​ണ് അ​ഗ​ളി പോ​ലീ​സ് വി​ദ്യ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​ഹാ​രാ​ജാ​സ് കോ​ള​ജ് […]
June 21, 2023

അ​വി​വാ​ഹി​ത​യാ​ണ്; ആ പ​രി​ഗ​ണ​ന ന​ൽ​ക​ണം; കാ​സ​ർ​ഗോ​ഡ് കോടതിയിലും വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ

നീ​ലേ​ശ്വ​രം: വ്യാ​ജ രേ​ഖ വിവാദത്തിൽ നീ​ലേ​ശ്വ​രം പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി മു​ൻ എ​സ്എ​ഫ്ഐ നേ​താ​വ് കെ. വി​ദ്യ. കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് വി​ദ്യ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.ജാ​മ്യ ഹ​ർ​ജി ഈ ​മാ​സം […]
June 12, 2023

വിദ്യ ഹാജരാക്കിയ രേഖകളിലുള്ളത് കോളേജ് അവധി ദിവസങ്ങൾ, സീൽ വ്യാജമാണെന്ന് സ്ഥിരീകരിച്ച് മഹാരാജാസ് വൈസ് പ്രിൻസിപ്പൽ

കൊച്ചി: വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റിലെ സീൽ വ്യാജമാണെന്ന് പൊലീസിനോട് സ്ഥിരീകരിച്ച് മഹാരാജാസ് വൈസ് പ്രിൻസിപ്പൽ . വിദ്യ ഹാജരാക്കിയ രേഖയിലെ തീയതിയും പിറ്റേ ദിവസവും അവധി ദിവസമായിരുന്നു. ഇത്തരത്തിലൊരു സർട്ടിഫിക്കറ്റ് കോളജിൽ നിന്നും നൽകിയിട്ടില്ലെന്നും വൈസ് […]