കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ പോസ്റ്റർ വിവാദത്തിൽ. കോഴിക്കോട്ട് നടന്ന പരിപാടികളുമായി ബന്ധപ്പെട്ടിറക്കിയ പോസ്റ്ററിലാണ് ജാതി അധിക്ഷേപം. ഉച്ചഭക്ഷണം ‘‘എസ്‌സി–എസ്‌ടി നേതാക്കളും ഒന്നിച്ച്’’ എന്നാണ് പോസ്റ്ററിലെഴുതിയത്. ബിജെപിയുടെ ഔദ്യോഗിക […]