Kerala Mirror

December 1, 2024

കള്ളവാർത്തകൾ കൊടുത്താൽ ആ പത്രത്തിൻ്റെ ഓഫീസിൽ നേരെ വന്ന് ചോദിക്കും’: വീണ്ടും ഭീഷണിയുമായി കെ സുരേന്ദ്രൻ

കൊച്ചി : വീണ്ടും മാധ്യമങ്ങൾക്ക് ഭീഷണിയുമായി ബി ജെ പി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാർട്ടിക്കെതിരെ വാർത്ത നൽകിയാൽ മാധ്യമങ്ങളുടെ ഓഫീസിലെത്തി ചോദിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ദിവസം സംസ്ഥാന നേതൃയോഗം നടന്നപ്പോൾ മാധ്യമപ്രവർത്തകരുടെ […]