തിരുവനന്തപുരം : വീടില്ലാത്തവര്‍ക്കെല്ലാം വീടു കൊടുക്കുമെന്നു പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ തട്ടിപ്പു നടത്തുകയണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കുട്ടനാട്ടില്‍ കടക്കെണിയില്‍പ്പെട്ട കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കെ.സുരേന്ദ്രന്റെ ആരോപണം. ലൈഫ് പദ്ധതിയില്‍ വീടിനുള്ള […]