Kerala Mirror

February 24, 2024

സമരാഗ്നി : കെ സുധാകരന് പകരം കെ സുരേന്ദ്രന് സ്വാഗതം പറഞ്ഞ് ആന്റോ ആന്റണി

പത്തനംതിട്ട : കെപിസിസി പ്രസിഡന്റ് കെ സുധാകരന് പകരം കെ സുരേന്ദ്രന് സ്വാഗതം പറഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആന്റോ ആന്റണി. കെ സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംയുക്തമായി നയിക്കുന്ന […]