തിരുവനന്തപുരം : പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ പ്രതിഫലിച്ചത് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ സഹതാപ തരംഗവും പിണറായി സര്‍ക്കാരിനെതിരെയുളള അതിശക്തമായ ഭരണവിരുദ്ധ വികാരവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഈ തെരഞ്ഞെടുപ്പ് ഫലം താത്കാലികമായ പ്രതിഭാസമാണെന്നും പ്രധാനനേതാക്കള്‍ മരിച്ച […]