തിരുവനന്തപുരം: മികച്ച ഭരണാധികാരിയും കോൺഗ്രസിന്‍റെ ജനപ്രിയനേതാവുമായിരുന്നു ഉമ്മൻചാണ്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അനുസ്മരിച്ചു.എന്നും ജനങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. ആറുപതിറ്റാണ്ടിലധികം അദ്ദേഹം ഊർജ്ജസ്വലതയോടെ പൊതുജീവിതത്തിൽ നിറഞ്ഞുനിന്നു. കേരളത്തിന്‍റെ വികസനത്തിന് അതുല്യ സംഭാവന നൽകിയ […]