Kerala Mirror

November 24, 2024

പാലക്കാട്ടെ തോൽവി : സുരേന്ദ്രനെ കൈയൊഴിഞ്ഞ് നേതാക്കളും പ്രവർത്തകരും

തിരുവനന്തപുരം : പാലക്കാട്ടെ തോൽവിയിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ചോദ്യമുനകളിൽ നിർത്തി പ്രവർത്തകർ. ഫേസ്ബുക്കിൽ കെ സുരേന്ദ്രന്റെ പോസ്റ്റുകൾക്ക് താഴെ നിരവധി പേർ കമന്റുകളുമായി രംഗത്തുണ്ട്. “പാർട്ടിയെ നശിപ്പിക്കാതെ ഇറങ്ങി പോയിക്കൂടെ” എന്നാണ് ഒരാൾ […]