Kerala Mirror

July 6, 2024

‘ഞങ്ങള്‍ക്ക് ആ ഏര്‍പ്പാടില്ല, സിപിഎമ്മുകാരും ചെയ്യില്ല; സുധാകരനെതിരെ കൂടോത്രം ചെയ്തത് സതീശന്‍ കമ്പനി’- കെ സുരേന്ദ്രൻ

കോട്ടയം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കൂടോത്രം ചെയ്യണമെങ്കില്‍ അത് സതീശന്‍ കമ്പനിയല്ലാതെ മറ്റാരുമായിരിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുധാകരനെതിരെ സിപിഎമ്മുകാര്‍ കൂടോത്രം ചെയ്യാന്‍ സാധ്യതയില്ലെന്നും ബിജെപിക്ക് അങ്ങനെയുള്ള ഏര്‍പ്പാടുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. […]