Kerala Mirror

August 19, 2023

പിണറായി വിജയനും വിഡി സതീശനും നിയമത്തിന് അതീതര്‍, മാസപ്പടി വിവാദത്തില്‍ കേന്ദ്ര ഏജന്‍സികളെ സമീപിക്കുമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം:  മാസപ്പടി വിവാദത്തില്‍ അന്വേഷണത്തിനായി കേന്ദ്ര ഏജന്‍സികളെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്തുകൊണ്ടാണ് അഴിമതി ആരോപണത്തില്‍ കേരളത്തിലെ ഏജന്‍സികള്‍ അന്വേഷിക്കാത്തത്?.  അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സികളെ സമീപിക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറുകമോയെന്നും […]