തിരുവനന്തപുരം: മോന്സണ് മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇഡിക്ക് മുന്നിൽ ഇന്ന് ഹാജരാകില്ല. ഇക്കാര്യം അറിയിച്ച് സുധാകരൻ ഇഡിക്ക് കത്ത് നൽകി. സെപ്റ്റംബർ അഞ്ചിന് ശേഷമുള്ള ഏതെങ്കിലും ദിവസം ഹാജരാകാമെന്നാണ് കത്തിൽ അറിയിച്ചിരിക്കുന്നത്. അടുത്ത […]