തിരുവനന്തപുരം : കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റൊയി തിരികെയെത്തുന്നു. ഹൈക്കമാൻഡ് നിർദേശം നൽകിയതോടെ ഇന്ന് സുധാകരൻ അധ്യക്ഷനായി ചുമതലയേൽക്കും. വോട്ടെടുപ്പു കഴിഞ്ഞ സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റിന്റെ ചുമതലകൾ തിരികെ ലഭിക്കണമെന്ന് എഐസിസി നേതൃത്വത്വത്തോടു സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ‘പാർലമെന്റ് […]