തിരുവനന്തപുരം : സോളാര്‍ ലൈംഗികാരോപണ ഗൂഢാലോചന കേസില്‍ സിബിഐ ഫയല്‍ ചെയ്ത അന്തിമ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ പക്കലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞത് നട്ടാല്‍ കുരുക്കാത്ത നുണയെന്ന് കെ. സുധാകരൻ റിപ്പോര്‍ട്ട് ജൂണ്‍ […]