Kerala Mirror

September 23, 2023

വിഡി സതീശനുമായി യാതൊരു തര്‍ക്കവുമില്ല : കെ സുധാകരന്‍

കൊച്ചി : പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി യാതൊരു തര്‍ക്കവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പുതുപ്പള്ളിയില്‍ തനിക്ക് ഒരു ക്രെഡിറ്റും വേണ്ട. താന്‍ ഒന്നും ക്രഡിറ്റിന് വേണ്ടി ചെയ്യന്നതല്ലെന്നും പാര്‍ട്ടിക്ക് വേണ്ടിയാണ് ചെയ്യുന്നതെന്നും അത് […]