തിരുവനന്തപുരം: പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ മലക്കം മറിഞ്ഞ് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളിലൊരാളെ മത്സരിപ്പിക്കുമെന്ന് താൻ പറഞ്ഞിട്ടില്ല. അത്തരത്തില്‍ വാര്‍ത്ത വന്നത് തീര്‍ത്തും തെറ്റിദ്ധാരണാജനകമാണെന്നും സുധാകരൻ വാർത്താക്കുറുപ്പിലൂടെ അറിയിച്ചു. […]