കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ കാണുന്നത് പിണറായിക്കെതിരായ ജനവികാരമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ ലീഡ് ഇനിയും ഉയരുമെന്നും സുധാകരന് പ്രതികരിച്ചു. ഇടത് സ്ഥാനാര്ഥേക്ക് കിട്ടുന്ന വോട്ടിനേക്കാള്‍ ചാണ്ടിക്ക് ഭൂരിപക്ഷം ലഭിക്കും. […]