തിരുവനന്തപുരം: സിപിഎം തന്നെ ആറുതവണ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സാക്ഷികള്‍ക്ക് ഭീഷണിയുള്ളതിനാല്‍ ഒരു കേസിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. തന്നെ വധിക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ പാര്‍ട്ടിയും ഭരണത്തിലും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരാണെന്നും സുധാകരന്‍ […]