Kerala Mirror

March 15, 2025

സാദിരിക്കോയ അനുസ്മരണത്തിൽ ക്ഷണിച്ചില്ല; വേദിയില്‍ പരിഭവം പറഞ്ഞ് സുധാകരന്‍

കോഴിക്കോട് : പരിപാടിക്കു ക്ഷണിക്കാത്തതില്‍ പാര്‍ട്ടി വേദിയില്‍ പരിഭവം പറഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോഴിക്കോട് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉദ്ഘാടകനായി പങ്കെടുത്ത കെ സാദിരിക്കോയ അനുസ്മരണത്തിന്റെ ഭാഗമായ പരിപാടിയിലായിരുന്നു […]