കൊച്ചി: ഏകവ്യക്തി നിയമത്തില്‍ മുസ്ലീം ലീഗിനെ സമരത്തിന് ക്ഷണിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. അദ്ദേഹത്തിന്റെ തലയ്ക്ക് എന്തെങ്കിലും അസുഖമുണ്ടോ?. എകവ്യക്തിനിയത്തില് അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ് നിലപാട് സ്വീകരിക്കുമെന്നും […]