Kerala Mirror

February 16, 2025

സംരംഭകരെ തല്ലിയോടിച്ച കംപ്യൂട്ടര്‍ തല്ലിപ്പൊളിച്ച സിപിഐഎംൻറെ മനംമാറ്റത്തിന് സ്വാഗതം : കെ സുധാകരന്‍

തിരുവനന്തപുരം : കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും വരെ ഉള്‍പ്പെടുത്തിയാണ് കേരളത്തില്‍ ചെറുകിട സംരംഭങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റം ഉണ്ടായതായി പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നതെന്ന് കെപിസിസി പ്രസിഡന്റ് സുധാകരന്റെ പരിഹാസം. കേന്ദ്ര സര്‍ക്കാര്‍ 2020ല്‍ കൊണ്ടുവന്ന […]