Kerala Mirror

September 11, 2023

മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ ര​ണ്ടാം ത​വ​ണ​യും ഇ​ഡി​ക്ക് മു​ന്നി​ല്‍

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​യി. ത​ന്‍റെ സ്വ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും ഇ​ഡി​ക്ക് കൈ​മാ​റു​മെ​ന്ന് സു​ധാ​ക​ര​ന്‍ പ്ര​തി​ക​രി​ച്ചു. മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്‍റെ കൈ​യി​ല്‍​നി​ന്നും സു​ധാ​ക​ര​ന്‍ പ​ത്ത് ല​ക്ഷം രൂ​പ […]
August 21, 2023

ചെന്നിത്തലക്ക് മാനസിക പ്രശ്‌നം ഉണ്ടോയെന്ന് പ്രശ്‌നം വെച്ചു നോക്കണോ? ഒരു തര്‍ക്കവുമി​ല്ലെന്ന് കെ.​സു​ധാ​ക​ര​ന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗത്വവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ചെന്നിത്തലയുമായി സംസാരിച്ചിരുന്നു. മനസ്സിനകത്ത് എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍ ഉണ്ടാകുമായിരിക്കാം. എന്നാല്‍ തങ്ങളോട് ഇക്കാര്യമൊന്നും പങ്കുവെച്ചിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു.  രമേശ് ചെന്നിത്തല […]
July 3, 2023

ആറുവട്ടമാണ് സിപിഎമ്മുകാർ വധിക്കാന്‍ നോക്കിയത്, രക്ഷപെട്ടത് സിപിഎമ്മിലെ ചിലരുടെ  രഹസ്യ സഹായവും  സഹപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലും കൊണ്ട് : കെ സുധാകരൻ 

തിരുവനന്തപുരം: സിപിഎം തന്നെ ആറുതവണ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സാക്ഷികള്‍ക്ക് ഭീഷണിയുള്ളതിനാല്‍ ഒരു കേസിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. തന്നെ വധിക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ പാര്‍ട്ടിയും ഭരണത്തിലും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരാണെന്നും സുധാകരന്‍ […]
July 3, 2023

മുഖ്യമന്ത്രിയുടെ കൂടെ പോകാമെന്ന് ലീഗുകാര്‍ പറഞ്ഞോ?ഗോവിന്ദന്റെ തലയ്ക്ക് എന്തെങ്കിലും അസുഖമുണ്ടോ? പരിഹാസവുമായി കെ സുധാകരന്‍

കൊച്ചി: ഏകവ്യക്തി നിയമത്തില്‍ മുസ്ലീം ലീഗിനെ സമരത്തിന് ക്ഷണിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അദ്ദേഹത്തിന്റെ തലയ്ക്ക്‌ എന്തെങ്കിലും അസുഖമുണ്ടോ?. എകവ്യക്തിനിയത്തില്‍ അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ് നിലപാട് സ്വീകരിക്കുമെന്നും […]
July 1, 2023

സിപിഎം അയച്ച കൊലയാളികൾ ഒരിക്കൽ സുധാകരനെ തൊട്ടു തൊട്ടില്ല എന്ന നിലയിൽ എത്തിയിരുന്നു : വെളിപ്പെടുത്തലുമായി ജി. ശക്തിധരൻ

തിരുവനന്തപുരം : സിപിഎമ്മിനെതിരെ പുതിയ വെളിപ്പെടുത്തലുമായി മുൻ ദേശാഭിമാനി ജീവനക്കാരൻ ജി. ശക്തിധരൻ. കെ സുധാകരനെ കൊല്ലാൻ സിപിഎം ആളെ വിട്ടിരുന്നുവെന്നും തൊട്ടു തൊട്ടില്ല എന്ന നിലയിൽ എത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. കൊല്ലാനയച്ചവരിൽ ഒരാൾ വിവരം […]
July 1, 2023

ദുർബലനാക്കാമെന്ന് കരുതേണ്ട, ഭരണം മാറുമ്പോൾ പിണറായിയുടെ സ്ഥാനം കണ്ണൂർ സെൻട്രൽ ജയിലിൽ: കെ സുധാകരൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനമുന്നയിച്ചു കെപിസിസി പ്രസി‍ഡന്റ് കെ സുധാകരൻ. തന്നെ ദുർബലനാക്കാമെന്ന് പിണറായി കിനാവ് കാണേണ്ടതില്ലെന്നു സുധാകരൻ തുറന്നടിച്ചു. കണ്ണൂരിൽ കോൺ​ഗ്രസ് രാഷ്ട്രീയ വിശദീകരണ യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.  കേരളത്തിൽ ഭരണം […]
June 26, 2023

ഭാര്യയ്ക്ക് നോട്ടീസ് ലഭിച്ചു, സാ​മ്പ​ത്തി​ക സ്രോ​ത​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വിജിലൻസ് അന്വേഷണം തുടങ്ങിയെന്ന് കെ സുധാകരൻ

കോഴിക്കോട് : മോൻസൻ മാവുങ്കൽ സാമ്പത്തീക തട്ടിപ്പുകേസിലെ രണ്ടാം പ്രതിയായ കെപിസിസി അധ്യക്ഷൻ  കെ സുധാകരന്റെ സാമ്പത്തിക സ്രോതസുകളിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഭാര്യയുടെ ശമ്പള വിവരങ്ങൾ തേടി സ്‌കൂൾ […]
June 25, 2023

ഹൈക്കമാൻഡ് പിന്തുണ ഉറപ്പാക്കുന്നതിനായി സുധാകരനും സതീശനും നാളെ ഡൽഹിക്ക്

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും നാളെ ഡ​ല്‍​ഹി​ക്ക് പോ​കും. സു​ധാ​ക​ര​നെ​തി​രാ​യ കേ​സി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഹൈ​ക്ക​മാ​ന്‍​ഡി​നെ അ​റി​യി​ക്കും.സു​ധാ​ക​ര​നെ​തി​രേ​യു​ള്ള കേ​സ് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന് കാ​ട്ടി കോ​ണ്‍​ഗ്ര​സ് പോ​രാ​ട്ടം ശ​ക്ത​മാ​ക്കു​മ്പോ​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ക​യാ​ണ് […]
June 25, 2023

പോക്സോ കേസ് പരാമർശം : എംവി ഗോവിന്ദനും ദേശാഭിമാനിക്കുമെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് കെ സുധാകരൻ

കണ്ണൂർ : മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ . മോൻസൺ പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ സുധാകരന്‍ വീട്ടിലുണ്ടായിരുന്നുവെന്നാണ് സിപിഎം സംസ്ഥാന […]