Kerala Mirror

September 11, 2023

മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ ര​ണ്ടാം ത​വ​ണ​യും ഇ​ഡി​ക്ക് മു​ന്നി​ല്‍

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​യി. ത​ന്‍റെ സ്വ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും ഇ​ഡി​ക്ക് കൈ​മാ​റു​മെ​ന്ന് സു​ധാ​ക​ര​ന്‍ പ്ര​തി​ക​രി​ച്ചു. മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്‍റെ കൈ​യി​ല്‍​നി​ന്നും സു​ധാ​ക​ര​ന്‍ പ​ത്ത് ല​ക്ഷം രൂ​പ […]
August 21, 2023

ചെന്നിത്തലക്ക് മാനസിക പ്രശ്‌നം ഉണ്ടോയെന്ന് പ്രശ്‌നം വെച്ചു നോക്കണോ? ഒരു തര്‍ക്കവുമി​ല്ലെന്ന് കെ.​സു​ധാ​ക​ര​ന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗത്വവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ചെന്നിത്തലയുമായി സംസാരിച്ചിരുന്നു. മനസ്സിനകത്ത് എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍ ഉണ്ടാകുമായിരിക്കാം. എന്നാല്‍ തങ്ങളോട് ഇക്കാര്യമൊന്നും പങ്കുവെച്ചിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു.  രമേശ് ചെന്നിത്തല […]
July 3, 2023

ആറുവട്ടമാണ് സിപിഎമ്മുകാർ വധിക്കാന്‍ നോക്കിയത്, രക്ഷപെട്ടത് സിപിഎമ്മിലെ ചിലരുടെ  രഹസ്യ സഹായവും  സഹപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലും കൊണ്ട് : കെ സുധാകരൻ 

തിരുവനന്തപുരം: സിപിഎം തന്നെ ആറുതവണ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സാക്ഷികള്‍ക്ക് ഭീഷണിയുള്ളതിനാല്‍ ഒരു കേസിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. തന്നെ വധിക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ പാര്‍ട്ടിയും ഭരണത്തിലും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരാണെന്നും സുധാകരന്‍ […]
July 3, 2023

മുഖ്യമന്ത്രിയുടെ കൂടെ പോകാമെന്ന് ലീഗുകാര്‍ പറഞ്ഞോ?ഗോവിന്ദന്റെ തലയ്ക്ക് എന്തെങ്കിലും അസുഖമുണ്ടോ? പരിഹാസവുമായി കെ സുധാകരന്‍

കൊച്ചി: ഏകവ്യക്തി നിയമത്തില്‍ മുസ്ലീം ലീഗിനെ സമരത്തിന് ക്ഷണിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അദ്ദേഹത്തിന്റെ തലയ്ക്ക്‌ എന്തെങ്കിലും അസുഖമുണ്ടോ?. എകവ്യക്തിനിയത്തില്‍ അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ് നിലപാട് സ്വീകരിക്കുമെന്നും […]
July 1, 2023

സിപിഎം അയച്ച കൊലയാളികൾ ഒരിക്കൽ സുധാകരനെ തൊട്ടു തൊട്ടില്ല എന്ന നിലയിൽ എത്തിയിരുന്നു : വെളിപ്പെടുത്തലുമായി ജി. ശക്തിധരൻ

തിരുവനന്തപുരം : സിപിഎമ്മിനെതിരെ പുതിയ വെളിപ്പെടുത്തലുമായി മുൻ ദേശാഭിമാനി ജീവനക്കാരൻ ജി. ശക്തിധരൻ. കെ സുധാകരനെ കൊല്ലാൻ സിപിഎം ആളെ വിട്ടിരുന്നുവെന്നും തൊട്ടു തൊട്ടില്ല എന്ന നിലയിൽ എത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. കൊല്ലാനയച്ചവരിൽ ഒരാൾ വിവരം […]
July 1, 2023

ദുർബലനാക്കാമെന്ന് കരുതേണ്ട, ഭരണം മാറുമ്പോൾ പിണറായിയുടെ സ്ഥാനം കണ്ണൂർ സെൻട്രൽ ജയിലിൽ: കെ സുധാകരൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനമുന്നയിച്ചു കെപിസിസി പ്രസി‍ഡന്റ് കെ സുധാകരൻ. തന്നെ ദുർബലനാക്കാമെന്ന് പിണറായി കിനാവ് കാണേണ്ടതില്ലെന്നു സുധാകരൻ തുറന്നടിച്ചു. കണ്ണൂരിൽ കോൺ​ഗ്രസ് രാഷ്ട്രീയ വിശദീകരണ യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.  കേരളത്തിൽ ഭരണം […]
June 26, 2023

ഭാര്യയ്ക്ക് നോട്ടീസ് ലഭിച്ചു, സാ​മ്പ​ത്തി​ക സ്രോ​ത​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വിജിലൻസ് അന്വേഷണം തുടങ്ങിയെന്ന് കെ സുധാകരൻ

കോഴിക്കോട് : മോൻസൻ മാവുങ്കൽ സാമ്പത്തീക തട്ടിപ്പുകേസിലെ രണ്ടാം പ്രതിയായ കെപിസിസി അധ്യക്ഷൻ  കെ സുധാകരന്റെ സാമ്പത്തിക സ്രോതസുകളിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഭാര്യയുടെ ശമ്പള വിവരങ്ങൾ തേടി സ്‌കൂൾ […]
June 25, 2023

ഹൈക്കമാൻഡ് പിന്തുണ ഉറപ്പാക്കുന്നതിനായി സുധാകരനും സതീശനും നാളെ ഡൽഹിക്ക്

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും നാളെ ഡ​ല്‍​ഹി​ക്ക് പോ​കും. സു​ധാ​ക​ര​നെ​തി​രാ​യ കേ​സി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഹൈ​ക്ക​മാ​ന്‍​ഡി​നെ അ​റി​യി​ക്കും.സു​ധാ​ക​ര​നെ​തി​രേ​യു​ള്ള കേ​സ് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന് കാ​ട്ടി കോ​ണ്‍​ഗ്ര​സ് പോ​രാ​ട്ടം ശ​ക്ത​മാ​ക്കു​മ്പോ​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ക​യാ​ണ് […]
June 25, 2023

പോക്സോ കേസ് പരാമർശം : എംവി ഗോവിന്ദനും ദേശാഭിമാനിക്കുമെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് കെ സുധാകരൻ

കണ്ണൂർ : മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ . മോൻസൺ പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ സുധാകരന്‍ വീട്ടിലുണ്ടായിരുന്നുവെന്നാണ് സിപിഎം സംസ്ഥാന […]
June 24, 2023

പു​രാ​വ​സ്തു ത​ട്ടി​പ്പ് കേസ് : സുധാകരന്റെ കൂട്ടാളി എ​ബി​ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്

കൊ​ച്ചി: മോ​ന്‍​സ​ൻ മാ​വു​ങ്ക​ലി​ന്‍റെ പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ല്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍റെ കൂ​ട്ടാ​ളി​യെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം. സു​ധാ​ക​ര​നെ മോ​ന്‍​സ​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ എ​ബി​ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ല്‍​കി. […]
June 23, 2023

കെ. സുധാകരന് ജാമ്യം, കേസിന്റെ മെറിറ്റും ഡീ മെറിറ്റും കോടതി പരിശോധിക്കട്ടെയെന്ന് സുധാകരന്‍ മാധ്യമങ്ങളോട്

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് ജാമ്യം. കോടതിയില്‍ വിശ്വാസമുണ്ടെന്നും കേസിന്റെ മെറിറ്റും ഡീ മെറിറ്റും കോടതി പരിശോധിക്കട്ടെയെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ഒരു തെളിവും പൊലീസിന്റെ […]
June 23, 2023

പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറസ്റ്റില്‍, ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത് ഏഴര മണിക്കൂറോളം

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറസ്റ്റില്‍. കേസില്‍ രണ്ടാം പ്രതിയായ സുധാകരനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തിരുന്നു. ഏഴരമ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ചോ​ദ്യം​ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം സു​ധാ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. […]
June 23, 2023

മോൻ ​സ​ന്‍ പു​രാ​വ​സ്തു ത​ട്ടി​പ്പ് കേസ് : ക്രൈംബ്രാഞ്ച് ഇന്ന് കെ സുധാകരനെ ചോദ്യം ചെയ്യും

കൊ​ച്ചി: മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ ഒന്നാംപ്ര​തി​യാ​യ പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ലെ ര​ണ്ടാം പ്ര​തി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കും. രാ​വി​ലെ 11ന് ​ക​ള​മ​ശേ​രി ക്രൈം ​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കു​മെ​ന്നാ​ണ് വി​വ​രം. മോ​ന്‍​സ​ണ്‍ […]
June 21, 2023

ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ഹൈക്കോടതി , കെ.സുധാകരന് ഇടക്കാല മുൻകൂർ ജാമ്യം

കൊച്ചി: മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനു ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. നോട്ടിസ് പ്രകാരം 23ന് സുധാകരൻ ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ […]
June 21, 2023

സാമ്പത്തീക തട്ടിപ്പുകേസ് : കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു – സാമ്പത്തിക തട്ടിപ്പുകേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുൻകൂർ ജാമ്യാപേക്ഷ  ഇന്ന് വീണ്ടും ഹൈക്കോടതിയിൽ.  സുധാകരന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണനയ്ക്ക് വരുമ്പോൾ തെളിവുകളുടെ വിശദാംശം ക്രൈംബ്രാഞ്ച് […]
June 16, 2023

ഇടക്കാലാശ്വാസം, കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. സുധാകരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. അതുവരെ സുധാകരനെ അറസ്റ്റ് ചെയ്യരുതെന്ന് […]
June 15, 2023

23ന് ഹാജരാകണം , കെ. സുധാകരന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്

കൊച്ചി​: മോൻസൺ മാവുങ്കലി​ന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായി ചേർക്കപ്പെട്ട കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് 23ന് ഹാജരാകാൻ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകി​. 14ന് ഹാജരാകാൻ ആദ്യം നോട്ടീസ് നൽകി​യപ്പോൾ സുധാകരൻ ഒരാഴ്ച […]
June 14, 2023

മോൻസന്റെ ജീവനക്കാരുടെ മൊഴിയെടുത്തു, കെ സുധാകരനെതിരെ ഇഡിയും കളത്തിൽ

കൊച്ചി : മോന്‍സന്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പു കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് നടപടി തുടങ്ങി. മോണ്‍സന്റെ മൂന്ന് ജീവനക്കാരില്‍ നിന്ന് ഇ ഡി മൊഴിയെടുത്തു. സുധാകരന് […]
June 14, 2023

മോ​ന്‍​സ​ന്‍ തട്ടിപ്പ് കേസ് : ഹാജരാകാൻ ഒരാഴ്ച സമയം വേണമെന്ന് ക്രൈംബ്രാഞ്ചിനോട് കെ സുധാകരൻ

തി​രു​വ​ന​ന്ത​പു​രം: മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ പ്ര​തി​യാ​യ പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ല്‍ ഹാജരാകാൻ ഒരാഴ്ചത്തെ സമയം വേണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ഈ ​മാ​സം 23 വ​രെ ക്രൈം​ബ്രാ​ഞ്ചി​ന് മു​ന്‍​പാ​കെ ഹാ​ജ​രാ​കി​ല്ലെ​ന്നാണ് സുധാകരൻ അറിയിച്ചിരിക്കുന്നത് . നേ​ര​ത്തെ, […]
June 13, 2023

മോൻസന് അനൂപ് 25 ലക്ഷം നൽകിയത് സുധാകരന്റെ സാന്നിധ്യത്തിൽ, സുധാകരന് 10 ലക്ഷം എണ്ണി നല്‍കിയതിനു സാക്ഷികളുണ്ടെന്നും ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. വഞ്ചനാക്കേസില്‍ സുധാകരനെതിരെ ശക്തമായ തെളിവുണ്ട്. മോന്‍സനില്‍ നിന്നും സുധാകരന്‍ 10 ലക്ഷം രൂപ വാങ്ങിയതിന് ദൃക്‌സാക്ഷികളുണ്ടെന്നും […]
June 12, 2023

മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ കേ​സി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​​നെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം​ചെ​യ്യും

കൊ​ച്ചി: വ്യാ​ജ പു​രാ​വ​സ്തു ശേ​ഖ​ര​ത്തി​ലൂ​ടെ കു​പ്ര​സി​ദ്ധ​നാ​യ മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ പ്ര​തി​യാ​യ ത​ട്ടി​പ്പ് കേ​സി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം​ചെ​യ്യും. ഈ മാസം 14 ന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. […]
May 9, 2023

പു​നഃ​സം​ഘ​ട​ന പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റായി തു​ട​രി​ല്ല : കെ സുധാകരൻ

വ​യ​നാ​ട്: പു​നഃ​സം​ഘ​ട​ന​യോ​ട് കു​റ​ച്ച് നേ​താ​ക്ക​ള്‍ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. പ്ര​തീ​ക്ഷയ്ക്കൊ​ത്ത് കെ​പി​സി​സി​യെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ന്‍ ത​നി​ക്ക് ക​ഴി​യു​ന്നി​ല്ല. പു​നഃ​സം​ഘ​ട​ന പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റായി തു​ട​രി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.കെ​പി​സി​സി​യു​ടെ രാ​ഷ്ട്രീ​യ​കാ​ര്യ ന​യ​രൂ​പീ​ക​ര​ണ​ത്തി​നു​വേ​ണ്ടി വ​യ​നാ​ട്ടി​ല്‍ ന​ട​ക്കു​ന്ന […]