Kerala Mirror

December 30, 2023

കെ സ്മാർട്ട് : ഇനി എവിടെയിരുന്നും വിവാഹ രജിസ്ട്രേഷനുകൾ ഓൺലൈനായി ചെയ്യാം

കൊ​ച്ചി: വിവാഹ രജിസ്ട്രേഷനുകൾ ഇനി എവിടെയിരുന്നും ഓൺലൈനായി ചെയ്യാം. പ്രവാസികളുടെ പ്രയാസങ്ങൾക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് കെ സ്മാർട്ട്. ജനുവരി ഒന്നിന് കെ സ്മാർട്ട്‌ സോഫ്റ്റ്‌വെയറിന്റെ ഉദ്ഘാടനം കൊച്ചിയിൽ വെച്ച് മുഖ്യമന്ത്രി നിർവഹിക്കും. കെ സ്മാർട്ട് മൊബൈൽ […]