കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയന് തുടർഭരണത്തിന്റെ അഹങ്കാരമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ജനങ്ങളെ കൊഞ്ഞനം കുത്തുകയാണ്. സുരക്ഷാ കവചത്തിന്റെ സഹായത്തോടെ മൗനത്തിന്റെ വാൽമീകത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പഠിക്കുകയാണ് പിണറായി വിജയൻ. സിപിഎം […]