കോഴിക്കോട് : പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്ത് മാധ്യമങ്ങളുടെ വായ അടപ്പിക്കുകയാണെന്ന് കെ. മുരളീധരന്‍ എംപി. കേന്ദ്രത്തിലെ നരേന്ദ്രേ മോദി സര്‍ക്കാരിന്‍റെ ബി ടീമാണ് കേരളത്തില്‍ ഉള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു. ആദ്യ പിണറായി സര്‍ക്കാര്‍ […]