കോഴിക്കോട്: ജെഡിഎസ്-ബിജെപി സഖ്യം പിണറായി വിജയന്റെ പൂര്‍ണ സമ്മതത്തോടെയെന്ന എച്ച്.ഡി.ദേവഗൗഡയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. സിപിഎം ബിജെപിയെ പരോക്ഷമായി പിന്തുണയ്ക്കുന്നുണ്ടെന്ന് മുരളീധരന് ആരോപിച്ചു. ജെഡിഎസ്-ബിജെപി സഖ്യം സിപിഎമ്മിന്റെ അറിവോടെയാണ്. ദൈവഗൗഡയുടെ പ്രസ്താവനയോടെ ഈ […]