Kerala Mirror

April 27, 2024

തൃശൂരിൽ ബിജെപി രണ്ടാമതെത്തിയാൽ അതിന്റെ ഉത്തരവാദി പിണറായി: കെ മുരളീധരൻ 

തൃശൂര്‍: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയാൽ ഉത്തരാവാദി പിണറായി വിജയനെന്ന് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ.  . ക്രോസ് വോട്ടിങ് നടന്നിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. സിപിഎമ്മിലെ ഒരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ട്. […]