Kerala Mirror

July 18, 2024

പുറത്താക്കിയാൽ പോലും കോൺഗ്രസ് വിടില്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: വയനാട് ക്യാമ്പിൽ പങ്കെടുക്കാതിരുന്നത് തൃശൂർ തോൽവി ചർച്ചയാകേണ്ടെന്ന് കരുതിയാണെന്ന വിശദീകരണവുമായി കെ. മുരളീധരൻ. പുറത്താക്കിയാൽ പോലും കോൺഗ്രസ് വിടില്ലെന്നും കെ. കരുണാകരന് ഒരു ചീത്ത പേർ ഇനി ഉണ്ടാക്കില്ലെന്നും മുരളീധരൻ‌ പറഞ്ഞു. വയനാട് ഉപതെരഞ്ഞെടുപ്പിൽ […]