Kerala Mirror

September 16, 2023

സമുദായം ചൂണ്ടിക്കാട്ടി മന്ത്രിസ്ഥാനത്ത് നിന്നും വെട്ടിമാറ്റും, കെപിസിസി നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ച് കെ. മുരളീധരന്‍

തിരുവനന്തപുരം: കെപിസിസി നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ച് കെ. മുരളീധരന്‍. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്നുള്ള നിരന്തര അവഗണന മൂലമാണ് ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതെന്നും പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. സര്‍വീസ് ബ്രേക്ക് പറഞ്ഞാണ് […]