കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്രസർക്കാരിന്റെ അന്വേഷണവും ഒത്തുതീർപ്പിന്റെ ഭാഗമാകാമെന്ന് കെ. മുരളീധരൻ എംപി. കേന്ദ്ര ഏജൻസികൾ സെക്രട്ടേറിയറ്റിൽ കയറേണ്ട സമയം കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഏജൻസികളുടെ കേരളത്തിലെ അന്വേഷണം എന്തുമാത്രം […]