തിരുവനന്തപുരം : അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനം കേരളത്തില്‍ വൈദ്യുതി മുടങ്ങുമെന്നത് വ്യാജ പ്രചാരണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ജനുവരി 22ന് സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി മുടങ്ങുമെന്ന് ഫെയ്‌സ്ബുക്കിലൂടെ മലയാളത്തിലും എക്‌സിലൂടെ ഉത്തരേന്ത്യയിലും ശക്തമായ പ്രചാരണം […]