തിരുവനന്തപുരം : ഐഎഎസ് ചേരിപ്പോരിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി. എൻ. പ്രശാന്തിനും കെ. ഗോപാലകൃഷ്ണനും സസ്പെൻഷൻ. മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് എന്ന പേരിൽ മതാടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് ഉണ്ടാക്കിയതിനാണ് വ്യവസായ വകുപ്പ് ഡയറക്ടർ ഗോപാലകൃഷണനെതിരേ സർക്കാർ […]