ന്യുഡല്‍ഹി: തെരഞ്ഞെടുപ്പില്‍ മതചിഹ്നങ്ങളുപയോഗിച്ച് വോട്ടുപിടിച്ചെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫിന്റെ കെ.ബാബുവിന് എതിരേ എതിര് സ്ഥാനാര്‍ഥി എല്‍ഡിഎഫിന്റെ എം.സ്വരാജ് നല്കിയ ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.ശബരിമല വിഷയത്തില്‍ അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തെന്ന […]