ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യം മുതലെ രാഷ്ട്രീയം കളിക്കാനും തന്ത്രപരമായ സമീപനം കൈക്കൊള്ളാനുമുള്ള ശ്രമമാണ് സര്‍ക്കാരിനെയും സിപിഎമ്മിനെയും വലിയ കുഴപ്പത്തില്‍കൊണ്ടുചെന്ന് ചാടിച്ചതെന്ന് വ്യക്തമാകുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടേണ്ടിവരുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചില്ല .വിവരാവകാശ കമ്മീഷര്‍ണര്‍ ഡോ. […]