കൊച്ചി : കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഉത്തരവാദപ്പെട്ട കസേരയില്‍ ഇരിക്കുന്നവരുടെ ചുമതല ജനങ്ങളെ സേവിക്കലാണ്. അതിനായി എന്തെങ്കിലും കൈപ്പറ്റിക്കളയാം എന്നു കരുതരുത്. ചില ശീലങ്ങള്‍ ഉപേക്ഷിച്ചേ മതിയാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. […]