Kerala Mirror

June 9, 2024

മോദി മന്ത്രിസഭയില്‍ ജെ പി നഡ്ഡയും ; ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷന്‍ ?

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ മന്ത്രിയായി തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. 2014 മുതല്‍ 2019 വരെയുള്ള മോദിയുടെ ആദ്യ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ചുമതല നഡ്ഡയ്ക്കായിരുന്നു. 2020ല്‍ […]